ഇന്നും എഴുപത്തിയൊന്നാം വയസ്സിലും കാവടി കെട്ടി കുടിവെള്ളം തോളിലേന്തി കടകളിൽ എത്തിക്കുന്ന മുഹമ്മദ്

കെട്ടി വെള്ളം എത്തിക്കുന്ന കാഴ്ച ഇക്കാലത്ത് വളരെ വളരെ അപൂർവമാണ്. എന്നാൽ കോഴിക്കോട് മാവൂരിൽ നമുക്ക് അവിടെ ചെന്നാൽ ആ കാഴ്ച കാണാം. നീളമുള്ള ഒരു വടിയുടെ രണ്ടറ്റത്തും പാത്രങ്ങൾ കെട്ടി പ്രദേശത്തെ ഹോട്ടലുകളിലും മറ്റും വെള്ളമെത്തിക്കുന്ന ഒരാളെ നിങ്ങൾക്ക് കാണാനാകും. …

ഇന്നും എഴുപത്തിയൊന്നാം വയസ്സിലും കാവടി കെട്ടി കുടിവെള്ളം തോളിലേന്തി കടകളിൽ എത്തിക്കുന്ന മുഹമ്മദ് Read More

ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ്

ലോകരാജ്യങ്ങൾക്കിടയിൽ ആയുധബലം വർധിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പുത്തൻ മിസൈൽ പരീക്ഷണങ്ങളും ആയുധ പരീക്ഷണങ്ങളും നടത്താറുള്ളത്. അമേരിക്ക അടക്കം ചൈനയുടെ മിസൈൽ പരീക്ഷണത്തെ സൂക്ഷ്മമായി വീക്ഷിക്കാറുമുണ്ട്. എന്നാൽ ചൈനയുടെ മിസൈൽ പരീക്ഷണത്തിൽ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസ് …

ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ് Read More

ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും.

വേനൽക്കാലത്ത് ശാരീരിക കരുത്ത് വർധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാർ ഉപയോഗിച്ചിരുന്നത്. പ്രായമായവരാണ് കൂടുതലും ഇപ്പോഴും നായകളുടെ മാംസം ഭക്ഷിക്കുന്നത്. മൃഗസംരക്ഷണത്തോടുള്ള സമൂഹത്തിൻറെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് പുതിയ നീക്കം. മൂന്നു വർഷത്തെ ഗ്രേസ് പീരീഡിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. നിയമം …

ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും. Read More

അധ്യാപകൻറെ കൈപ്പത്തി വെ*ട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

കൈവെട്ട് കേസിൽ വളരെ സുപ്രധാനമായ ഒരു അറസ്റ്റാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഓടക്കാലി സ്വദേശി സവാദിനെ ആണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കണ്ണൂരിൽ നിന്നാണ് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം …

അധ്യാപകൻറെ കൈപ്പത്തി വെ*ട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ Read More

കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി

ചരിത്രാതീത കാലത്ത് മൺമറഞ്ഞുപോയ വമ്പൻ ജീവികളാണ് മാമൂത്തുകൾ. ഇന്നത്തെ ആനകളെക്കാൾ വലിപ്പമുള്ള മാമൂത്തുകൾ ഒരിക്കൽ ഭൂമിയിൽ സ്വൈര്യവിഹാരം നടത്തിയിരുന്നു. പതിനായിരം വർഷം മുമ്പ് മണ്മറഞ്ഞ മാമൂത്തിൻറെത് എന്ന് പറയപ്പെടുന്ന കൊമ്പ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കൽക്കരി ഖനി തൊഴിലാളികൾ. ഒരു മനുഷ്യനേക്കാൾ …

കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി Read More

എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ അച്ഛനോടപ്പം വിടണമെന്ന് കോടതി നിർദ്ദേശം തടയാൻ വേണ്ടി നാല് വയസ്‌കാരനായ മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി

നാല് വയസ്സുകാരനായ മകനെ കൊന്ന് ട്രാവൽ ബാഗിലാക്കിയ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ‘മൈൻഡ് ഫുൾ ലാബ്’ ൻ്റെ സി ഇ ഓ സുചന സേത് ചിത്രദുർഗയിൽ നിന്ന് അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പാണ് ബംഗളൂർ സ്വദേശിനിയായ സുചന സേത് നാലുവയസ്സുകാരനായ …

എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ അച്ഛനോടപ്പം വിടണമെന്ന് കോടതി നിർദ്ദേശം തടയാൻ വേണ്ടി നാല് വയസ്‌കാരനായ മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി Read More

മോദിയെ വിദൂഷകനെന്നും കളിപ്പാവയെന്നുമുള്ള ആക്ഷേപം ; മാലിയിലേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ദ്വീപസമൂഹം മാലി ദീപ്. കടലിൻറെ അഗാധ നീലിമയിൽ ദൈവം കൊരുത്തിയിട്ട ദ്വീപുകളുടെ മാല പോലെ,കക്ക,മത്സ്യബന്ധനം,തേങ്ങാ കയറ്റുമതി എന്നിവയായിരുന്നു മാലദ്വീപിൻറെ പ്രധാന വരുമാന മാർഗങ്ങൾ. ഇന്ത്യയുമായി ചരിത്രപരമായി തന്നെ ബന്ധമുള്ള ദ്വീപുകളാണ്മാലി ദീപുകൾ. പിന്നീട് ബ്രിട്ടീഷ് കോളനിയായി. …

മോദിയെ വിദൂഷകനെന്നും കളിപ്പാവയെന്നുമുള്ള ആക്ഷേപം ; മാലിയിലേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാർ Read More

പെൺ മകളെ ചുട്ട് കൊലപ്പെടുത്തി ; ദളിത്‌ യുവാവിനെ വിവാഹം ചെയ്തതില്‍ പ്രതികാരം

ഐശ്വര്യയും നവീനുമായുള്ള വിവാഹം ഇക്കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിനാണ് നടന്നത്. നവീൻ തിരിപ്പൂരിലുള്ള ഒരു ഗാർമെൻറ് ഫാക്ടറിയിൽ ജീവനക്കാരനാണ്. ഇരുവരും സ്കൂൾ കാലഘട്ടം മുതൽക്കേ പ്രണയത്തിലുമായിരുന്നു. എന്നാൽ നവീൻ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ഐശ്വര്യയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. തുടർന്ന് കൂട്ടുകാരുടെ …

പെൺ മകളെ ചുട്ട് കൊലപ്പെടുത്തി ; ദളിത്‌ യുവാവിനെ വിവാഹം ചെയ്തതില്‍ പ്രതികാരം Read More

തണുത്ത് വിറച്ചു ഡൽഹി ; കൂടെ നേരിയ തോതിൽ മഴയ്ക്കും സാധ്യത

അടുത്ത അഞ്ച് ദിവസങ്ങളിൽ തണുപ്പിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം വ്യാഴാഴ്ച ഒരു അതിശൈത്യ ദിനമായിരുന്നു. സ്ഥിരമായി ഉണ്ടായിരുന്ന താഴ്ന്ന മേഘാവൃതവും പ്രദേശത്ത് സൂര്യപ്രകാശത്തിൻറെ അഭാവവുമാണ് ഇതിന് കാരണമായത്. ഡൽഹിയിലെ …

തണുത്ത് വിറച്ചു ഡൽഹി ; കൂടെ നേരിയ തോതിൽ മഴയ്ക്കും സാധ്യത Read More

ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല ; സിബിഐ

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയും എസ്പിയുമുൾപ്പെടെയുള്ളവർ  പറഞ്ഞതിനെ പൂർണ്ണമായും നിരാകരിക്കുകയാണ് സിബിഐ . ജസ്ന മതപരിവർത്തന വിധേയമായി മറ്റൊരിടത്ത് ഉണ്ട് എന്ന തരത്തിലുള്ള സൂചനകൾ നൽകി കൊണ്ടായിരുന്നു അന്ന് ക്രൈംബ്രാഞ്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്, പക്ഷേ അങ്ങനെ ഒരു …

ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല ; സിബിഐ Read More